മലയാളം [ Std 3 ]
2/6/2021
മലയാളം അക്ഷരമാല പരിചയപ്പെടാം
സ്വരാക്ഷരങ്ങൾ
അ, ആ,ഇ, ഈ ,ഉ,
ഊ, ഋ, എ, ഏ, ഐ,
ഒ, ഓ, ഔ, അം, അ:
വ്യഞ്ജനാക്ഷരങ്ങൾ
ക, ഖ, ഗ, ഘ ,ങ
ച ,ഛ, ജ, ഝ, ഞ
ട, o, ഡ, ഢ ,ണ
ത ,ഥ, ദ, ധ, ന
പ ,ഫ, ബ, ഭ, മ
യ, ര, ല, വ
ശ, ഷ ,സ, ഹ
ള, ഴ ,റ
ചില്ലക്ഷരങ്ങൾ
ൻ, ൽ, ർ,ൺ,ൾ
കൂട്ടക്ഷരങ്ങൾ
ക്ക ച്ച ട്ട ത്ത പ്പ
ങ്ങ ഞ്ഞ ണ്ണ ന്ന മ്മ
ങ്ക ഞ്ച ണ്ട ന്ത മ്പ
യ്യ ല്ല വ്വ ള്ള റ്റ ൻ്റ
ക്ര ക്യ ക്വ
3/6/2021
പ്രവർത്തനം 1
ചൊല്ലി രസിക്കാം
ചെണ്ടയുടെ ഒരു
താളത്തിലാണ് ഈ
പാട്ട്. ചൊല്ലി
രസിക്കൂ.അഭിനയി
ച്ച് ചൊല്ലൂ
പ്രവർത്തനം 2[കുറി
പ്പ് തയ്യാറാക്കാo]
നിങ്ങളുടെ ഒന്നാം
ക്ലാസിലെ
പ്രവേശനോത്സവം
എങ്ങനെയുണ്ടായി
രുന്നു? ഓർത്തു
നോക്കൂ.
ഈ ചിത്രങ്ങൾ
ഓർത്തു നോക്കൂ...
അമ്മയോടൊപ്പം
സ്കൂളിൽ ...
നിറമുള്ള ബലൂൺ...
ഘോഷയാത്ര...
കലാപരിപാടികൾ..
എല്ലാം
ഓർത്തെടുത്ത്
നിങ്ങളുടെ ഒന്നാം
ക്ലാസ്
പ്രവേശനോത്സവ
ത്തെ കുറിച്ച് ഒരു
കുറിപ്പ് തയ്യാറാക്കൂ.
* എനിക്ക് ഏറ്റവും
സന്തോഷമുള്ളതും
ഓർമ്മയിൽ തങ്ങി നിൽക്കുന്നതുമായ
ഒരു ദിവസമാണ്
ഞാൻ ആദ്യമായി
എൻ്റെ അച്ഛൻ്റെയും
അമ്മയുടേയും
കൈപ്പിടിച്ച് ഒന്നാം
ക്ലാസിലെത്തിയ
ദിവസം. പുത്തൻ
ഉടുപ്പും പുത്തൻ
ബാഗും പുത്തൻ
കുടയും ഒക്കെ
പിടിച്ച്
സന്തോഷത്തോടെ
ഞാൻ
സ്കൂളിലെത്തി.
അന്നായിരുന്നു
എൻ്റെ സ്കൂളിൻ്റെ
പ്രവേശനോത്സവം.
അന്ന് എൻ്റെ
സ്കൂൾ
ബലൂണുകളും
കൊടിതോരണങ്ങ
ളും കൊണ്ട്
അലങ്കരിച്ചിരുന്നു.
ഈ വർഷം കൈറ്റ്
വിക്റ്റേറ്റേഴ്സ്
ചാനലിലൂടെയും
തുടർന്ന് ഗൂഗിൾ മീറ്റ്
വഴി
ഓൺലൈനായി
ഞങ്ങളുടെ
സ്കൂളിൻ്റെയും
പ്രവേശനോത്സവം
നടന്നു. ഇന്ന്
ഞങ്ങളുടെ മൂന്നാം
ക്ലാസിലേക്കുള്ള
ആദ്യ
ദിനമായിരുന്നു.
വിക്ടർ ചാനലിലെ
അധ്യാപകർ
ഞങ്ങൾക്കായി
പ്രത്യേക
പരിപാടികൾ
ഒരുക്കിയിരുന്നു.പ്ര
ശസ്ത മജീഷ്യൻ
ആയ ഗോപിനാഥ്
മുതുകാട് നല്ലൊരു
കഥയും സന്ദേശവും
ഞങ്ങൾക്ക്
പകർന്നു തന്നു.
നാടൻപാട്ട് പാടിയും
വയലിനിൽ നാടൻ
പാട്ട് കേൾപ്പിക്കും
ചെണ്ടകൊട്ടിയും
അധ്യാപകർ
ഞങ്ങളെ ഒത്തിരി
സന്തോഷിപ്പിച്ചു.
11/6/2021
പ്രവർത്തനം
3[വാക്കുകൾ
ക്രമത്തിലാക്കാം ]
അമ്മു ഡയറി
എഴുതുകയാണ്.
പക്ഷെ അവൾ
എഴുതിയ
വാക്കുകളെല്ലാം
ക്രമം തെറ്റിയാണ്
കാണുന്നത്.
നിങ്ങൾക്ക്
വാക്കുകൾ
ക്രമത്തിലാക്കാൻ
അമ്മുവിനെ
സഹായിക്കാമോ?
പ്രവർത്തനം
4[വാക്യങ്ങൾ
ക്രമത്തിലാക്കാം ]
ഗോപിനാഥ്
മുതുകാട് പറഞ്ഞു
തന്ന കഥ
ഓർമ്മയില്ലേ?
താഴെയുള്ള
വാക്യങ്ങൾ
ക്രമത്തിലാക്കിയാ
ൽ ആ കഥയായി.
ഈ വാക്യങ്ങൾ
ക്രമത്തിലാക്കി
കഥയെഴുതൂ.കഥ
ക്ക് നല്ലൊരു
തലക്കെട്ടും
നൽകണേ...
Comments
Post a Comment