Posts

Showing posts from July, 2021

std 3 SCERT [ പൂമൊട്ട് ]

Image
    പൂമൊട്ട് സമാന പദങ്ങൾ തക്കം = അവസരം സഹപാഠി = കൂടെ  പഠിക്കുന്നവർ പരിഭ്രാന്തരായി = പേടിച്ചു                         തെരുവ് = വഴിയോരം പരിഹസിക്കുക = കളിയാക്കുക അഗതികൾ = പാവങ്ങൾ ശ്രദ്ധാപൂർവ്വം = ശ്രദ്ധയോടു കൂടി പരസ്പരം = തമ്മിൽ തമ്മിൽ ഗുരുനാഥൻ = അധ്യാപകൻ പരാതിപ്പെട്ടു = സങ്കടപ്പെട്ടു പക്ഷം = അഭിപ്രായം അയൽപക്കം = തൊട്ടടുത്ത വീട് ഉത്തരമെഴുതുക 1. പൂമൊട്ട് എന്ന പാഠഭാഗത്തിലെ കഥാപാത്രങ്ങൾ ആരെല്ലാം? * ആഗ്നസ് ,അമ്മ ,ലാസർ, ഏജ് 2. ഹോംഗ്സ് എന്ന വിളിപ്പേരിൻ്റെ അർത്ഥം എന്ത്? * പൂമൊട്ട് 3. ലാസറും ഏജും മധുരക്കൊതിയരായിരുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം? * അമ്മ വീട്ടിലില്ലാത്ത തക്കം നോക്കി ലാസറും ഏജും മധുര പലഹാരങ്ങൾ എടുത്തു തിന്നുമായിരുന്നു. അതിനാൽ അവർ മധുര കൊതിയൻമാരാണെന്ന് മനസ്സിലാക്കാം. 4. അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത് എന്തുകൊണ്ട്? * കുഞ്ഞുങ്ങൾ കൂട്ടുകാരെയും ഗുരുനാഥൻ മാരെയും പരിഹസിക്കുകയായിരുന്നു.അതു കൊണ്ടാണ് അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത്. 5. ആശയം കണ്ടെത്തുക. മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്ന വർ എപ്പോഴും ഇര...

CATEGORIES

Std 3 SCERT മലയാളം[ മഞ്ഞപ്പാവാട ]

കേരളപാഠാവലി Std 3 [ നക്ഷത്രവും പൂവും]

Std 3 English SCERT [Unit 4 The Magic Ring]

Std 3 English (SCERT) Lesson 3 Mowgli

WE HELP [Standard 4Lesson 4 wonder World of Bird]SERT

Std 4 EVS [Lesson 4 wonder world of birds]

std 3 മലയാളം SCERT [Lesson 9 ആകാശവാണി ]

Std 3 SCERT Maths [Lesson 1 Hundred and Above]