std 3 SCERT മലയാളം [ കണ്ണാടി യമ്പുകൾ ]

 പാഠം 7

കണ്ണാടിയമ്പുകൾ


പകരം പദം


























ഒറ്റവാക്കെഴുതുക












കാലമേത്?




പദങ്ങൾ പിരിച്ചെഴുതുക.














കണ്ടെത്താം എഴുതാം



ഉത്തരമെഴുതുക.


1. സെറാക്യൂസിലെ ജനങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരുന്നു?

* ഐശ്വര്യപൂർണ്ണ

മായ    ജീവിതമായി രുന്നു

2. കപ്പൽപ്പട വരുന്ന വിവരം കൊട്ടാരത്തിൽ അറിയിച്ചതാര്?

* മീൻ പിടിക്കാൻ കടലിൽ പോയവർ

3. റോമക്കാരാണ് വരുന്നതെന്ന് സൈന്യാധിപൻ തിരിച്ചറിഞ്ഞത് എങ്ങനെ?

* കപ്പലുകൾക്ക് മുകളിൽ പറക്കുന്ന കൊടികൾ കണ്ടപ്പോൾ


4. റോമാസൈന്യത്തെ നേരിടാൻ ഹെറോ- ൺ രാജാവ് ആർക്കി മെഡസി നെ ആശ്രയിച്ചത് എന്തുകൊണ്ട്?

* ആർക്കിമെഡസ്

അതീവ ബുദ്ധിശാലിയായതുകൊണ്ട് 

5. ശത്രുസൈന്യത്തെ നേരിടാൻ എന്തെല്ലാം സാധനങ്ങളാണ് ആർക്കിമെഡസ് ആവശ്യപ്പെട്ടത്?

* വലിയ കണ്ണാടികളും ,കുറെ മരക്കാലുകളും

 6.ആർക്കിമെഡസിൻ്റെ ആവശ്യം കേട്ട് സൈന്യാധിപൻ പരിഹാസത്തോടെ ചിരിക്കാൻ കാരണമെന്ത്?

* കണ്ണാടികളും മരക്കാലുകളും കൊണ്ടാണോ റോമക്കാരെ നേരിടുന്നത് എന്നു പറഞ്ഞു കൊണ്ടാണ് സൈന്യാധിപൻ ചിരിച്ചത്.

7. സെറാക്യൂസിനെ എളുപ്പത്തിൽ കീഴടക്കാമെന്ന് റോമക്കാർ കരുതാൻ കാരണമെന്ത്?

* സെറായൂസ് ഒരു ചെറിയ രാജ്യമായിരുന്നു. അവിടുത്തെ സൈന്യവും ചെറുതായിരുന്നു.

8. റോമക്കാരുടെ കപ്പലുകൾക്ക് തീപ്പിടിച്ചതെങ്ങനെ?

* ആർക്കിമെഡസ് തൻ്റെ ബുദ്ധി കൊണ്ട് സൂര്യരശ്മികൾ കണ്ണാടിയിൽ തട്ടിച്ച് അത് കപ്പലിൽ കേന്ദ്രീകരിച്ചു. അങ്ങനെയാണ് കപ്പലുകൾക്ക് തീപിടിച്ചത്.

9. കണ്ണാടിയമ്പുകൾ എന്ന കഥക്ക് മറ്റൊരു തലക്കെട്ട് നൽകൂ.കാരണവും എഴുതൂ.


* "ആർക്കിമെഡസിൻ്റെ ബുദ്ധി"

ആർക്കിമെഡസിൻ്റെ ബുദ്ധി ഒന്നുകൊണ്ടു മാത്രമാണ് വെറും കണ്ണാടി കഷ്ണങ്ങൾ അഗ്നി യമ്പുകളായി ശക്തരായ റോമൻ സൈന്യത്തെ തിരുത്തിയോടിച്ചത്.

10. ഒളിഞ്ഞിരിക്കു ന്നത് എന്തെല്ലാം?

-------------------------







Comments

POPULAR POSTS

Std 3 SCERT English [Billu the dog]

Std 3 SCERT Maths [Lesson 1 Hundred and Above]

Std 3 മലയാളം SCERT [ പാഠം 1 അമ്മയോടൊപ്പം]

Std 3 മലയാളം [SCERT പാഠം 2 ]

std 3 Malayalam SCERT [Lesson6 പട്ടം ]

Std 4 EVS SCERT [ Filed and forest]

Std 3 മലയാളം [SCERT കുട്ടികളും പക്ഷികളും ]

Std 3 English [SCERT Lesson 2 Three Butterflies]

std 4 EVS SCERT [Lesson 6 Up above the sky]

Std 4 EVS [SCERT The Leaf too has to say]

CATEGORIES

std 3 Maths SCERT [Lesson 11 Picture Math]

Std 3 English SCERT Lesson 5 The Little Clay Hut

Std 4 EVS (SCERT Lesson 4 Wonder World of Birds)

std 4 EVS SCERT [Lesson 7 As stone.....As wind]

std 3 Maths SCERT [Lesson 5 If Alike Joins]

Std 3 English [SCERT Lesson 2 Three Butterflies]

std3 മലയാളം SCERT [Lesson 4 നക്ഷത്രവും പൂവും]

EVS , Std 4 Lesson 3 [The Road To Independence]

Std 3 English (SCERT) Lesson 3 Mowgli

std 3 Bridge Course [ Maths]