std3 മലയാളം SCERT [ഗാന്ധിജിയുടെ സന്ദേശം ]

 പാഠം 5

ഗാന്ധിജിയുടെ സന്ദേശം





i) പകരം പദം കണ്ടെത്താം

* സ്വദേശം = സ്വന്തം നാട്

* നേര്         = സത്യം

* കള്ളം      = നുണ

*സേന്ദേഹം =      സംശയം

*ഭാഷണം = വർത്തമാനം

* പ്രഭാതം = രാവിലെ

* രൂപപ്പെടുക = ഉണ്ടായി വരിക

* ചിന്ത    =   വിചാരം

ii) പകരം പദം [P:67] അടിവരയിട്ടിരിക്കുന്ന വാക്കുകൾക്ക് പകരമായി ഏതു പദം ചേർക്കാം?[നുണ ,വിചാരം, സംസാരം, സന്തോഷം ,ഉപദ്രവം, സത്യം]

* ഒരു വലിയ ചിന്ത കുട്ടികളിൽ രൂപപ്പെട്ടു തുടങ്ങി.

ഒരു വലിയ വിചാരം കുട്ടികളിൽ രൂപപ്പെട്ടു തുടങ്ങി.

* ഗാന്ധിജി അവരോടുള്ള ഭാഷണം തുടർന്നു.

ഗാന്ധിജി അവരോടുള്ള സംസാരം തുടർന്നു.

* വല്ലപ്പോഴും കള്ളം പറയുന്നവർ നിങ്ങളുടെ കൂട്ടത്തിലില്ലേ?

വല്ലപ്പോഴും നുണ പറയുന്നവർ നിങ്ങളുടെ കൂട്ടത്തിലില്ലേ?

* മഴ എങ്ങനെയാണ് ശല്യo ആവുക

മഴ എങ്ങനെയാണ് ഉപദ്രവം ആവുക.

* എപ്പോഴും നേര് പറയണം.

എപ്പോഴും സത്യം പറയണം.

iii) "ഗാന്ധിജിയുടെ സന്ദേശം " എന്ന പാഠഭാഗം

ഉറക്കെ 5 പ്രാവശ്യം വായിക്കുക.

iv) വായിക്കാം കണ്ടെത്താം

* മഴയെ കുറ്റപ്പെടുത്തിയ കുട്ടികളോട് ഗാന്ധിജി എന്താണു പറഞ്ഞത്?

മഴ എങ്ങനെയാണ് ശല്യമാവുക. മഴ അതിൻ്റെ ജോലി ചെയ്യുകയാണെന്ന്‌ ഗാന്ധിജി പറഞ്ഞു.

* ആശ്രമ വിദ്യാലയത്തിലെ അധ്യാപകർക്ക് ആശങ്ക തോന്നിയത് എന്തുകൊണ്ട്?

കള്ളം പറയുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ കുറിച്ച് ഗാന്ധിജി എന്ത് വിചാരിക്കും എന്ന് ഓർത്ത് അധ്യാപകർക്ക് ആശങ്ക തോന്നി.

* ഗാന്ധിജി കുട്ടികളെ അഭിനന്ദിച്ചത് എന്തിനായിരുന്നു?

കള്ളം പറയുന്നവർ കൈ ഉയർത്താൻ പറഞ്ഞപ്പോൾ എല്ലാ കുട്ടികളും കൈ ഉയർത്തി. കുട്ടികളുടെ സത്യസന്ധതയെ ഗാന്ധിജി അഭിനന്ദിച്ചു.

* ഗാന്ധിജി നൽകിയ വിലപ്പെട്ട ഉപദേശം എന്ത്?

ഒരിക്കലും കള്ളം പറയരുത്. എപ്പോഴും സത്യസന്ധരായിരിക്കണം. അപ്പോൾ നിങ്ങൾ നന്നായി വരുമെന്നാണ് ഗാന്ധിജി ഉപദേശിച്ചത്.

* ഗാന്ധിജി ഓരോ കുട്ടിയേയും സുക്ഷ്മമായി നിരീക്ഷിച്ചത് എന്തുകൊണ്ട്?

നേരം വൈകിയത് ശരിയായോ എന്നർത്ഥത്തിലാണ് ഗാന്ധിജി കുട്ടികളെ ശ്രദ്ധിച്ചത്.

* മഴയെ കുറ്റപ്പെടുത്തിയതുകൊണ്ട് നമ്മൾ എന്താണ് ചെയ്യുന്നത്?

മഴയെ കുറ്റപ്പെടുത്തി കൊണ്ട് നമ്മൾ നേരം വൈകുന്നു. ജോലി മറക്കുന്നു.

* കുട്ടികളെല്ലാവരും ഏതുതരം വസ്ത്രമാണ് ധരിച്ചിരുന്നത്?

സ്വദേശി വസ്ത്രമായ ഖാദിയാണ് എല്ലാവരും ധരിച്ചിരുന്നത്.

* " നാളത്തെ വലിയ മനുഷ്യരാണ് ഈ കുട്ടികൾ " എന്നു പറഞ്ഞത് ആരാണ്?

ഗാന്ധിജി

Comments

POPULAR POSTS

Std 3 SCERT English [Billu the dog]

Std 3 SCERT Maths [Lesson 1 Hundred and Above]

Std 3 മലയാളം SCERT [ പാഠം 1 അമ്മയോടൊപ്പം]

Std 3 മലയാളം [SCERT പാഠം 2 ]

std 3 Malayalam SCERT [Lesson6 പട്ടം ]

Std 4 EVS SCERT [ Filed and forest]

Std 3 മലയാളം [SCERT കുട്ടികളും പക്ഷികളും ]

Std 3 English [SCERT Lesson 2 Three Butterflies]

std 4 EVS SCERT [Lesson 6 Up above the sky]

Std 4 EVS [SCERT The Leaf too has to say]

CATEGORIES

std 3 Maths SCERT [Lesson 11 Picture Math]

Std 3 English SCERT Lesson 5 The Little Clay Hut

Std 4 EVS (SCERT Lesson 4 Wonder World of Birds)

std 4 EVS SCERT [Lesson 7 As stone.....As wind]

std 3 Maths SCERT [Lesson 5 If Alike Joins]

Std 3 English [SCERT Lesson 2 Three Butterflies]

std3 മലയാളം SCERT [Lesson 4 നക്ഷത്രവും പൂവും]

EVS , Std 4 Lesson 3 [The Road To Independence]

Std 3 English (SCERT) Lesson 3 Mowgli

std 3 Bridge Course [ Maths]