കേരളപാഠാവലി Std 3 [ നക്ഷത്രവും പൂവും]
പാഠം 4 [നിറമുള്ള നന്മകൾ ]
നക്ഷത്രവും പൂവും
*പകരം പദങ്ങൾവാനം = ആകാശം
ശിരസ്സ് =തല
ഈറനായി = നനഞ്ഞു
മിഴി = കണ്ണ്
വല്ലായ്മ = വിഷമം
പാര് = ഭൂമി
കാന്തി = ഭംഗി
ചന്തം =ഭംഗി
വ്യോമം=ആകാശം
താരം = നക്ഷത്രം
*പകരം പദങ്ങൾ
കണ്ടെത്താം
[താഴെ പറയുന്ന
പദങ്ങൾക്ക് പകരമായി
കവിതയിൽ
ഉപയോഗിച്ചിരിക്കുന്ന
വാക്കുകൾ കണ്ടെത്തുക]
* ആകാശം - വാനം, വ്യോമം
* കണ്ണ് - മിഴി, നയനം
* ഭംഗി - ചന്തം, കാന്തി
* നക്ഷത്രം - താരം, താരകം
* പൂവ് - മലർ, പുഷ്പം
കോഴിക്കോട് ജില്ലയിലെ
നരയംകുളത്ത് 1969
ജൂലൈ രണ്ടിനു ജനിച്ചു.
ജലഭൂപടം, മാന്ത്രികൻ,
ഓട്ടോഗ്രാഫ്, തൊട്ടു
തൊട്ടു നടക്കുമ്പോൾ,
മൺവീറ് എന്നിവയാണ്
കവിതാ സമാഹാരങ്ങൾ
Comments
Post a Comment