GkNote


LP GK_10.         2020-21

1. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞകൃത്രിമ ഉപഗ്രഹം?

*കലാം സാറ്റ് V2 [ISRO വിക്ഷേപിച്ചു ]

2.ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വനിത ?

* ഇന്ദിരാ ഗാന്ധി

3. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന പഴം?

*ഏത്തപ്പഴം

4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏത്?

* NH 44

5. പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം?* റോമൻ

6. മനുഷ്യ ശരീരത്തിലെ ജീവദ്രവം ഏത്?

* രക്തം

7. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ഏത്?

* ആർട്ടിക്ക് ട്രോൺ

8. പാലിന്റെ  വെള്ള നിറം കൊടുക്കുന്ന വസ്തു ഏത്?

* കേസിൽ

9. മനുഷ്യ ശരീരത്തിൽ എത്ര മൂലകങ്ങൾ ഉണ്ട്?

* 18

10.മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥo ഏത്?

* രാമചരിതം


Comments

POPULAR POSTS

Std 3 SCERT English [Billu the dog]

Std 3 SCERT Maths [Lesson 1 Hundred and Above]

Std 3 മലയാളം SCERT [ പാഠം 1 അമ്മയോടൊപ്പം]

Std 3 മലയാളം [SCERT പാഠം 2 ]

std 3 Malayalam SCERT [Lesson6 പട്ടം ]

Std 4 EVS SCERT [ Filed and forest]

Std 3 മലയാളം [SCERT കുട്ടികളും പക്ഷികളും ]

Std 3 English [SCERT Lesson 2 Three Butterflies]

std 4 EVS SCERT [Lesson 6 Up above the sky]

Std 4 EVS [SCERT The Leaf too has to say]

CATEGORIES

std 3 Maths SCERT[Lesson 6 Time]

std 3(Maths) SCERT [Lesson 4 when shapes Join]

std 3 Maths SCERT [Lesson 8 Measure and Tell]

std 3 Maths SCERT [Lesson 7 In Rows and Columns ]

Std 4 EVS [Lesson 4 wonder world of birds]

std 3 SCERT മലയാളം [ കണ്ണാടി യമ്പുകൾ ]

std 3SCERT Maths [lesson 10 Measuring weights]

std 3 Maths SCERT [Lesson 5 If Alike Joins]

std3 Maths (SCERT Lesson 4 When shapes Join)